കാ​ജോ​ൾ തെ​റ്റി വീ​ണു; വി​ല്ല​നാ​യ​ത് ചെ​രി​പ്പ്
Saturday, June 23, 2018 3:33 PM IST
ആ​രാ​ധ​ക​ർ​ക്കു മു​മ്പി​ൽ തെ​ന്നി വീ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി കാ​ജോ​ൾ. മും​ബൈ ഫൊ​റി​ണി​ക്സ് മാ​ളി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് സ്റ്റോ​റി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക​മ്പ​ടി​യാ​യി ന​ട​ന്നെ​ത്തി​യ ഇ​വ​രെ സ്വ​ന്തം ചെ​രി​പ്പാ​ണ് ച​തി​ച്ച​ത്.

നി​ല​ത്തു വീ​ണെ​ങ്കി​ലും ഇ​വ​ർ​ക്ക് മ​റ്റ് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ആ​രാ​ധ​ക​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ഇ​തി​നു മു​മ്പ് ബോ​ളി​വു​ഡ് ചി​ത്രം ദി​ൽ​വാ​ലെ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ഇ​വ​ർ തെ​ന്നി വീ​ണി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.