Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
BollyWood
Back to Home
ദീ​പി​ക​യെ പി​ന്തു​ണ​യ്ക്കാതെ ക​ങ്ക​ണ
Wednesday, December 6, 2017 3:14 PM IST
സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ഒ​രു​ക്കി​യ പ​ത്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച​തോ​ടെ ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​നു തീ​വ്ര സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി ഉ​ൾ​പ്പെ​ടെ വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ളി​വു​ഡ് ന​ടി​മാ​ർ ദീ​പി​ക​യ്ക്കു പി​ന്തു​ണ​യു​മാ​യി മു​ന്നോ​ട്ടു​വ​ന്നു. പ​ക്ഷേ ക​ങ്ക​ണ മാ​ത്രം ദീ​പി​ക​യ്ക്കു പി​ന്തു​ണ ന​ൽ​കാ​നി​ല്ല​ത്രേ.

ശ​ബാ​ന ആ​സ്മി, ജ​യ ബ​ച്ച​ൻ, ക​രീ​ന ക​പൂ​ർ, ആ​ലി​യ ഭ​ട്ട്, വി​ദ്യാ ബാ​ല​ൻ, അ​നു​ഷ്ക ശ​ർ​മ, പ​രി​ണീ​തി ചോ​പ്ര തു​ട​ങ്ങി​യ ന​ടി​മാ​രെ​ല്ലാം ദീ​പി​ക​യ്ക്കു പ​ര​സ്യ​പി​ന്തു​ണ ന​ൽ​കി​ക്ക​ഴി​ഞ്ഞു. പ​ത്മാ​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ആ​ശ​ങ്ക അ​റി​യി​ച്ചും പ​ത്മാ​വ​തി​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​ഞ്ഞ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഒ​രു നി​വേ​ദ​നം ന​ൽ​കാ​ൻ ശ​ബാ​ന ആ​സ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ടി​മാ​ർ തീ​രു​മാ​നി​ച്ചു.

പ​ല ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​രും നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ടു​ന​ൽ​കി. പ​ക്ഷേ ക​ങ്ക​ണ മാ​ത്രം പി​ൻ​മാ​റി​യ​ത്രേ. ത​നി​ക്ക് ദീ​പി​ക​യോ​ട് പി​ണ​ക്ക​മൊ​ന്നു​മി​ല്ല. ദീ​പി​ക​യെ ഞാ​ൻ പി​ന്തു​ണ​യ്ക്കു​ന്നു. പ​ക്ഷേ നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ടി​ല്ല. ഇ​താ​ണ് ക​ങ്ക​ണ​യു​ടെ നി​ല​പാ​ട്.

ഹൃ​ത്വി​ക് റോ​ഷ​ൻ-​ക​ങ്ക​ണ പ്ര​ശ്നം​വ​ന്ന​പ്പോ​ൾ ദീ​പി​ക പി​ന്തു​ണ ന​ൽ​കി​യി​ല്ലാ​യെ​ന്ന​താ​ണ് ക​ങ്ക​ണ​യെ ഒ​പ്പി​ടാ​ൻ വി​ല​ക്കി​യ​തെ​ന്നാ​ണ് പി​ന്നാ​ന്പു​റ സം​സാ​രം.
"നടിമാർ മനസു തുറന്നാൽ പലരും കുടുങ്ങും'
ന​ടി​മാ​ർ മ​ന​സ് തു​റ​ന്നാ​ൽ പ​ല ന​ട​ന്മാ​രു​ടെ​യും ഭാ​വി അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന് ബോ​ളി​വു​ഡ് താ​രം റി​ച്ച ഛദ്ദ.​ പ​ക്ഷേ ആ​രും ഒ​ന്നും തു​റ​ന്നു പ​റ​യി​ല്ല. സി​നി​മാ ലോ​ക​ത്തെ നി​ല​നി​ൽ​പ്പി​നെക്കു​റി​ച്ചോ​ർ​ത്താ​ണ് പ​ല​രും ഒ​ന്നും തു​റ​ന്നു പ​റ​
ദീപിക കടുത്ത മാനസികവിഷമത്തിൽ
ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ മാ​ന​സി​ക വി​ഷ​മ​ത്തി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ദീ​പി​ക​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം പ​ത്മാ​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളാ​ണ് താ​ര​ത്തെ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ക്കി​യ​ത്. ഇ​തു​മൂ​ലം വി​
തു​ട​ക്ക​ക്കാരി​ക്ക് ഇ​ത്ര ഡി​മാ​ൻ​ഡോ..!
താ​ര​പു​ത്രി​യാ​ണെ​ങ്കി​ലും സി​നി​മ​യി​ൽ ആ​ദ്യ​മ​ല്ലേ അ​പ്പോ​ൾ ഇ​ത്ര​യ്ക്ക് ഡി​മാ​ൻ​ഡ് വ​യ്ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ...? ബോ​ളി​വു​ഡി​ൽ സം​സാ​ര വി​ഷ​യ​മാ​കു​ക​യാ​ണ് സാ​റ അ​ലി​ഖാ​ന്‍റെ നി​ല​പാ​ടു​ക​ൾ. സു​ശാ​ന്ത് സിംഗ് രാ​ജ്പു​ത് നായകനാകുന്ന കേ​ദാ​ര്‍​നാ​
സത്യമെന്ന് ഷാഹിദ്, സംശയമെന്ന് സോഷ്യൽ മീഡിയ
ബോ​ളി​വു​ഡി​ലെ യു​വ​താ​രം ഷാ​ഹി​ദ് ക​പൂ​ർ പ​റ​യു​ന്ന​ത് ത​ള്ളാ​ണോ​യെ​ന്ന് സോഷ്യൽ മീഡിയയുടെ സം​ശ​യം. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഒ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം പ​ത്മാ​വ​തി​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ശ​രീ​ര​ഭാ​രം അ​ഞ്ചു ദി​വ​സം​കൊ​ണ്ട് നാ​ലു​കി​ലോ
ദു​ൽ​ഖ​ർ വീ​ണ്ടും ബോ​ളി​വു​ഡി​ൽ; നാ​യി​ക ത​പ്സി
അ​കാ​ശ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​വാ​നു ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വീണ്ടും ബോളിവുഡിലേക്ക്. അ​നു​രാ​ഗ് ക​ശ്യ​പ് സംവിധാനം ചെയ്യുന്ന മ​ൻ​മ​ർ​സി​യാ​ൻ എ​ന്ന ചി​ത്ര​ത്തിലാണ് ഡിക്യു നായകനാകുന്നത്. ത​പ്സി പ​ന്നു, വി​ക്കി കൗ​ശൽ എ​ന്നി​വ​രാ​ണ് ചിത്രത്ത
"ആളുകൾ എന്‍റെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കുന്നു'
ഇ​രു​പ​താം വ​യ​സി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തക്കു​റി​ച്ച് വി​ദ്യാ ബാ​ല​ൻ ഈ ​അ​ടു​ത്ത് പ്ര​തി​ക​രി​ക്കു​കയുണ്ടാ​യി. അ​ച്ഛ​നോ​ടൊ​പ്പം ടി​വി ഷോ​യു​ടെ ഓ​ഡി​ഷ​ന് പോ​യ​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് വി​ദ്യ തു​റ​ന്നു പ​റ​ഞ്ഞ​ത്.

ഓ​ഡ
"പരാജയത്തിനു കാരണം പ്രതീക്ഷിച്ചത് കിട്ടാഞ്ഞത്..'
പ്ര​തീ​ക്ഷി​ച്ച​ത് കി​ട്ടാ​തെ പോ​യ​തു കൊ​ണ്ടാ​ണ് ജൂ​ലി-2 പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് റാ​യി ല​ക്ഷ്മി. ട്രെ​യ്‌ല​റി​ലും ടീ​സ​റി​ലും ചി​ല രം​ഗ​ങ്ങ​ൾ കാ​ട്ടി പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചെ​ങ്കി​ലും അ​ത്ത​ര​ത്തി​ലൊ​ന്നും സി​നി​മ​യി​ൽ കാ​ണാ​തെ വ​ന്ന​തോ​
അങ്ങനെ ‘സ​ഹ​ക​രി​ക്കാ​ൻ’ എ​ന്നെ കി​ട്ടി​ല്ല
സം​വി​ധാ​യ​ക​നു​മാ​യി കി​ട​ക്ക പ​ങ്കി​ടാ​ൻ ത​യ്യാ​റാ​ണോ എ​ന്നു ചോ​ദി​ച്ച് ത​ന്നെ ഏ​ജ​ന്‍റ് സ​മീ​പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി ടെ​ലി​വി​ഷ​ൻ താ​രം സു​ല​ഗ്ന ചാ​റ്റ​ർ​ജി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നൊ​പ്പം ഏ​ജ​ന്‍റു​മാ​യി ന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റ
ഗ്ലാമർ ജോഡിയായി കത്രീനയും സല്ലുവും; ഫോ​ട്ടോ​ഷൂ​ട്ട് വൈറൽ
ക​ത്രീ​ന കെ​യ്ഫും സ​ൽ​മാ​ൻ​ഖാ​നും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ടൈ​ഗ​ർ സി​ന്ദാ ഹൈ. ​മു​ൻ ക​മി​താ​ക്ക​ളാ​യ ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​വ​രു​ടെ സ്ക്രീ​നി​ലെ കെ​മി​സ്ട്രി സൂ​പ്
റാ​ണി​ക്ക് ഇ​നി​യും അ​മ്മ​യാ​ക​ണം
റാ​ണി മു​ഖ​ർ​ജി​യു​ടെ ആ​ഗ്ര​ഹ​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര വി​ഷ​യം. അ​ടു​ത്തി​ടെ ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് റാ​ണി ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​നി​ക്ക് ഇ​നി​യും അ​മ്മ​യാ​ക​ണം. അ​തി​നെക്കുറി​
നിഷയോടു സ​ത്യം തു​റ​ന്നുപ​റ​യുമെന്ന് സണ്ണി
സ​ണ്ണി ലി​യോ​ൺ സ​ത്യം തു​റ​ന്നുപ​റ​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ദ​ത്തു​പു​ത്രി​യാ​യ നി​ഷ​യോ​ട് എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യു​മെ​ന്നും ഒ​ന്നും മ​റ​ച്ചു​വയ്ക്കി​ല്ലെ​ന്നും സ​ണ്ണി പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അഭിമുഖത്തിലാണ് ഇ​ക്കാ​ര്യ
പ്ര​ഭാ​സി​ന്‍റെ നി​ഴ​ലാ​കാനില്ലെന്ന് ആലിയ
പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് പ​ല നാ​യി​ക​മാ​രേ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. അ​തി​നാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നി​ര​വ​ധി ന​ടി​മാ​രെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. അ​ക്കൂ​ട്ട​ത്തി​ൽ ആ​ലി​യ ഭ​ട്ടി​നെ​യും സ​മീ​പി​ച്ചു.
ഒടുവിൽ അവർ വിവാഹിതരാകുന്നു..?
ബോ​ളി​വു​ഡ് സു​ന്ദ​രി ന​ർ​ഗീ​സ് ഫ​ക്രി​യും ന​ട​നും നി​ർ​മാ​താ​വു​മാ​യ ഉ​ദ​യ് ചോ​പ്ര​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വ​രു​ന്ന വ​ർ​ഷം ഇ​വ​ർ വി​വാ​ഹി​ത​രാ​കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്.

ന​ർ​ഗീ​സ് ഇ
"ആ കളി എ​ന്നോ​ട് വേ​ണ്ട..'
പ​പ്പ​രാ​സി​ക​ളെ ന​ടി​മാ​ർ​ക്കും ന​ട​ന്മാ​ർ​ക്കും വ​ലി​യ പേ​ടി​യാ​ണ്. എ​പ്പോ​ഴാ​ണ് ഇ​ല്ലാ​ക്ക​ഥ​ക​ൾ ച​മ​ച്ചു​വി​ടു​ക എ​ന്നു പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. പ​ല​പ്പോ​ഴും നേ​രു​ള്ള ക​ഥ​ക​ളാ​ണ് പു​റ​ത്തു വ​രാ​റു​ള്ള​തെ​ന്നാ​ണ് പൊ​തു​വാ​യ സ​ത്യം. അ​തു പ​ക്ഷേ ത
ജാ​ൻ​വി​യു​ടെ അ​മ്മ​വേ​ഷം ശ്രീ​ദേ​വി​ക്ക് ?
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി ആ​യി​രു​ന്ന ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ​ർ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ബോ​ളി​വു​ഡ് സി​നി​മാ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്. അ​
"പുരുഷന്മാരും പീഡനത്തിനിരയാകുന്നു'
ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ പു​രു​ഷ​ന്മാ​രും ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നെ​ന്ന് രാ​ധി​ക ആ​പ്തെ. സ്ത്രീ​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന ക​ഥ​ക​ൾ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് കേ​ൾ​ക്കാ​റു​ണ്ടെ​ങ്കി​ലും പു​രു​ഷ​ന്മാ​രും ലൈം​ഗി​ക ചൂ​ഷ​ണ​ത്
കുതിരപ്പുറത്തുനിന്നു വീണു; കങ്കണയ്ക്ക് വീണ്ടും പരിക്ക്
ഷൂ​ട്ടിം​ഗി​നി​ടെ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റാ​ണൗ​ത്തി​ന് കു​തി​ര​പ്പു​റ​ത്ത് നി​ന്ന് വീ​ണു പ​രി​ക്ക്. ഝാ​ന്‍​സി റാ​ണി​യു​ടെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി നി​ര്‍​മ്മി​ക്കു​ന്ന മ​ണി​ക​ര്‍​ണി​ക എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ന​ടി​
അവരെന്തിന് ഇങ്ങനെ ചെയ്തു: ആഞ്ഞടിച്ച് സെറീൻ ഖാൻ
അ​ക്സ​ർ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സെറീ​ൻ ഖാ​ൻ. സി​നി​മ തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ഹേ​റ്റ് സ്റ്റോ​റി-3 പോ​ലൊ​രു ചി​ത്ര​മാ​യി​രി​ക്കി​ല്ല ഇതെ​ന്നു പ​റ​ഞ്ഞ​വ​ർ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ
സദാചാരവാദികൾക്ക് ത​പ്സിയുടെ ചുട്ടമറുപടി
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ടി ത​പ്സി പോ​സ്റ്റ്ചെ​യ്ത ചി​ത്ര​ത്തി​നെ​തി​രെ സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം. ചി​ല നി​മി​ഷ​ങ്ങ​ൾ ആ​രാ​ലും തി​രു​ത്ത​പ്പെ​ടാ​തെ​യും സ്പ​ർ​ശി​ക്ക​പ്പെ​ടാ​തെ​യും നി​ൽ​ക്കും എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​പ്സി പോ​സ്റ്റ് ചെ​യ്ത
തരംഗമായി വിദ്യയുടെ നോട്ടി ടോക്ക്
തു​മാ​രി സു​ലു എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ചര​ണാ​ർ​ഥം ത​യാ​റാ​ക്കി​യ, ന​ടി വി​ദ്യാ​ബാ​ല​ന്‍റെ ’നോ​ട്ടി ടോ​ക്ക്’ എ​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. റേ​ഡി​യോ ഷോ ​അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തോ​ടെ സു​ലോ​ച​ന​ എ​ന്ന സ്ത്ര
ദ​ബാംഗ് മൂ​ന്നാം പതിപ്പ് എത്തുന്നു; സംവിധാനം പ്രഭുദേവ
സൽമാൻ ഖാൻ നായകനായ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ബാംഗിന്‍റെ മൂ​ന്നാം ഭാ​ഗം ഒ​രു​ങ്ങു​ന്നു. ഇ​തി​നെ സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സ​ൽ​മാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാൻ ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോഴി​താ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​യും നി​ശ്ച
സൊ​നാ​ക്ഷി​യു​ടെ സിം​ഗ​പ്പൂ​ർ ചി​ത്രം വൈറലായി
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ ഇ​പ്പോ​ൾ സ്വ​സ്ഥ​മാ​യി അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സിം​ഗ​പ്പൂ​രി​ലാ​ണ് താ​രം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം താ​ര​മൊ​രു ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. സിം​ഗ​പ
അ​നി​ൽ ക​പൂ​റും മാ​ധുരിയും ഒ​ന്നി​ക്കു​ന്നു
പ​തി​നേ​ഴ് വ​ർ​ഷ​ത്തിനുശേ​ഷം ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​നി​ൽ ക​പൂ​റും മാ​ധു​രി ദീ​ക്ഷി​തും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഇ​ന്ദ്ര​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ട്ട​ൽ ധ​മാ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

ചി​
പ്ര​മു​ഖന്‍റെ ചിത്രം വേ​ണ്ടെ​ന്നു​വ​ച്ചു; പ്രി​യ​ങ്ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 10 സി​നി​മ​ക​ൾ
ഹോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റി​നെ​തി​രേ ലൈ​ംഗിക ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ ഒ​ന്ന​ല്ല ധാ​രാ​ളം ഹാ​ർ​വി വെ​യ്ൻ​സ്റ്റി​ൻ​മാ​രു​ണ്ടെ​ന്നും അ​വ​ർ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര​യു​ടെ പ്ര​തി​ക​ര​ണ
‌ഐശ്വര്യയ്ക്ക് ഇറാനിൽ നിന്ന് ഒരു അപര
വി​ശ്വ​സു​ന്ദ​രി​യാ​യി​ട്ടു കാ​ല​മേ​റെ​യാ​യി​ട്ടും ഇ​ന്നും തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി ത​ന്നെ​യാ​ണ് ഐ​ശ്വ​ര്യ റാ​യി. എ​ന്നാ​ൽ ഐ​ശ്വ​ര്യ​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി ഒ​രു അ​പ​ര വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​റാ​നി​ൽ നി​ന്നു​മു​ള്ള മ​ഹ്‌ല​ഗ ജ​ബേ​രി എ​ന്ന മോ
ശ്രീ​ദേ​വി​യു​ടെ മോം ​റ​ഷ്യ​യി​ലേ​ക്ക്
ശ്രീ​ദേ​വി​യു​ടെ ഡ്രാ​മാ ത്രി​ല്ല​ർ ചി​ത്രം മോം ​റ​ഷ്യ​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മാ​മാ എ​ന്ന പേ​രി​ലാ​യി​രി​ക്കും ചി​ത്രം റ​ഷ്യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ബോ​ളി​വു​ഡ് ചി​ത്ര​മാ​യ മോ​മി​ന് റ​ഷ്യ​യി​ൽ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി
കേ​സു​ക​ൾ തീ​ർ​ന്നു; ജൂ​ലി വ​രു​ന്നു..
റാ​യ് ല​ക്ഷ്മി നാ​യി​ക​യാ​കു​ന്ന ഇ​റോ​ട്ടി​ക് ത്രി​ല്ല​ർ ജൂ​ലി 2 ന​വം​ബ​ർ 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ബോ​ളി​വു​ഡി​ലെ ആ​ദ്യ നാ​യി​കാ വേ​ഷ​ത്തി​ന്‍റെ ത്രി​ല്ലി​ലാ​ണ് താ​രം.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ
പ​ദ്മാ​വ​തി: വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് വി​ദ്യാ ബാ​ല​ൻ
വി​വാ​ദ​ങ്ങ​ളി​ൽ കു​രു​ങ്ങി​നി​ൽ​ക്കു​ന്ന സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ദ്മാ​വ​തി​യെ​ക്കു​റി​ച്ച് വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് ന​ടി​യും ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗ​വു​മാ​യ വി​ദ്യാ ബാ​ല​ൻ. പ​ദ്മാ​വ​തി​യെ സം​
ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു: ഇല്യാന
താ​ൻ ക​ട​ന്നു​പോ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഇ​ല്യാ​ന ഡി​ക്രൂ​സ്. ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത
ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് നേ​രേ ആ​രാ​ധ​ക​രു​ടെ അമർഷം
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള​ള ബോ​ളി​വു​ഡ് സു​ന്ദ​രി​യാ​ണ് ദീ​പി​ക പ​ദു​കോ​ണ്‍. ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ പുതിയ ചില ​ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്ക് ഇ​ഷ്
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Director Special
സം​വി​ധാ​നം ചെ​യ്ത നൂ​റ്റ​ൻ​പ​തു സി​നി​മ​ക​ളി​ൽ നൂ​റെ​ണ്ണ​വും നൂ​റു​ദി​വ​സ​ത്തി​
കേ​ര​ള​ത്തി​ൽ സ​മാ​ന്ത​ര സി​നി​മ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഏ​റെ സ​ഹാ​യി​ച്ച സം​വി​ധ
ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് സാ​ങ്കേ​തി​ക​രം​ഗ​ത്തു​ണ്ടാ​യ ന​വീ​ന​ത​ക​ൾ കാ​ല​ക്ര​മേ
"​ഒ​രു ചെ​ടി ന​ട്ട് പൂ​മ​ര​മാ​കു​ന്ന​തു​വ​രെ​യു​ള്ള കാ​ത്തി​രി​പ്പ്.’- ടി.​ഡി. ദ
ഹൃ​ദ​യ​ഗീ​ത​ങ്ങ​ളു​ടെ ക​വി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ശീ​കു​മാ​ര​ൻ ത​ന്പി ഗാ​ന​ര
ഒ​രു ക​ലാ​കാ​ര​ന്‍റെ സൃ​ഷ്ടി​ക​ളു​ടെ മൂ​ല്യ​മ​ള​ക്കു​ന്ന​ത് അ​വ ആ​സ്വാ​ദ​ക​ർ​ക്ക
സൂ​ക്ഷ്മ​ത​യോ​ടെ​യു​ള്ള സാ​മൂ​ഹ്യ​നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം ത​യാ​റാ​ക്കു​ന്ന പ
മൗലികമായ പരീക്ഷണങ്ങളിലൂടെ കാവ്യാത്മകമായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അരവിന്ദൻ
തന്‍റെ ജീവിതത്തിലെ വ്യത്യസ്തത സൃഷ്ടിച്ച സിനിമകളിലും പുലർത്തിയ സംവിധായകനായിരുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.