വ​ല്ലാ​ത്ത ചെ​യ്ത്താ​യി പോ​യി...
Thursday, March 29, 2018 9:55 AM IST
ക​രീ​ന ക​പൂ​റി​ന്‍റെ പു​തി​യ രൂ​പം ക​ണ്ട് ആ​രാ​ധ​ക​ർ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തെ​ന്തൊ​രു കോ​ലം എ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ​ദി​വ​സം താ​രം സിം​ഗ​പ്പൂ​ർ ഫാ​ഷ​ൻ ഷോ​യി​ലെ​ത്തി​യ​ത് തീ​രെ മെ​ലി​ഞ്ഞ രൂ​പ​ത്തി​ലാ​യിരു​ന്നു. പ്ര​സ​വ​ശേ​ഷം മെ​ലി​യാ​നാ​യി ജി​മ്മി​ൽ പോ​കു​ന്ന​ത് താ​രം പ​തി​വാക്കി​യി​ട്ടു​ണ്ട്.

പ​ക്ഷേ ഇ​തൊ​രു വ​ല്ലാ​ത്ത ചെ​യ്ത്താ​യി പോ​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. മ​നീ​ഷ് മ​ൽ​ഹോ​ത്ര സം​ഘ​ടി​പ്പി​ച്ച ഫാ​ഷ​ൻ ഷോ​യി​ലാ​ണ് ക​രീ​ന ക​പൂ​റും അ​മൃ​ത അ​റോ​റ​യും ഒ​ന്നി​ച്ച് ചു​വ​ടു​വ​ച്ച​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും താ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​ർ കു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. മെ​ലി​ഞ്ഞ​പ്പോ​ൾ ക​രീ​ന​യ്ക്ക് പ്രാ​യ​ക്കൂ​ടു​ത​ൽ തോ​ന്നുന്നു​ണ്ടെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.