ബ​ച്ച​ന്‍റെ കു​ട്ടി ആ​രാ​ധി​ക
Thursday, March 8, 2018 10:04 AM IST
അ​മി​താ​ഭ് ബ​ച്ച​നെ കാ​ണാ​ൻ കു​ട്ടി ആ​രാ​ധി​ക സെ​ക്യൂ​രി​റ്റി​യു​ടെ ക​ണ്ണു​വെ​ട്ടി​ച്ചെ​ത്തി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ എ​ങ്ങും സം​സാ​ര​വി​ഷ​യം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ബ​ച്ച​ൻ ആ​രാ​ധ​ക​രെ കാ​ണാ​ൻ ചി​ല ദി​വ​സ​ങ്ങ​ൾ മാ​റ്റി​വയ്​ക്കാ​റു​ണ്ട്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​രാ​ധ​ക​രെ കാ​ണാ​നാ​യി ബ​ച്ച​ൻ എ​ത്തി​യ​പ്പോ​ൾ ഒ​രു കൊ​ച്ചു മി​ടു​ക്കി സെ​ക്യൂ​രി​റ്റി​യു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് അ​ക​ത്ത് പ്ര​വേ​ശി​ച്ചു.​ ക​ക്ഷി​ക്ക് ഒ​രേ ഒ​രു ആ​ഗ്ര​ഹ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അ​മി​താ​ഭി​നൊ​പ്പം ഒ​രു ഫോ​ട്ടോ​യെ​ടു​ക്ക​ണം. ഫോ​ട്ടോയും എ​ടു​ത്ത ശേ​ഷ​മാ​ണ് കൊ​ച്ചു മി​ടു​ക്കി സ്ഥ​ലം വി​ട്ട​ത്. ഈ ​ സം​ഭ​വം ബ​ച്ച​ൻ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.