മ​ണി​ക​ർ​ണി​ക ജനുവരിയിൽ എത്തും
Tuesday, August 21, 2018 10:08 AM IST
ക​ങ്ക​ണ റാ​ണൗ​ത്ത് ഝാ​ൻ​സി​റാ​ണി​യാ​യി വേ​ഷ​മി​ടു​ന്ന മ​ണി​ക​ർ​ണി​ക എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി 25നാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. കു​തി​ര​പ്പു​റ​ത്ത് യു​ദ്ധം ന​യി​ക്കു​ന്ന ഝാ​ൻ​സി റാ​ണി​യാ​യു​ള്ള ക​ങ്ക​ണ​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും അ​വ​രു​ടേ​താ​യ വീ​ര​നാ​യ​ക​ർ ഉ​ണ്ടാ​കും. ഇ​ന്ത്യ​ൻ സ്ത്രീ​ത്വ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് ഝാ​ൻ​സി​യു​ടെ റാ​ണി- എ​ന്നാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് നി​ർ​മാ​താ​ക്ക​ളാ​യ സീ ​സ്റ്റു​ഡി​യോ​സ് പ​റ​ഞ്ഞ​ത്.

ക​മാ​ൽ ജ​യി​ൻ, നി​ഷാ​ന്ത് പി​ട്ടി എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. കൃ​ഷ് ആ​ണ് മ​ണി​ക​ർ​ണി​ക​യു​ടെ സം​വി​ധാ​യ​ക​ൻ. അ​ങ്കി​ത ലോ​ഖ​ൻ​ഡെ, അ​തു​ൽ കു​ൽ​ക്ക​ർ​ണി, ജി​ഷു സെ​ൻ​ഗു​പ്ത, സോ​നു സൂ​ദ്, സു​രേ​ഷ് ഒ​ബ്‌​റോ​യി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.