സ​ഹോ​ദ​രി​മാർ ഒ​ന്നി​ക്കു​ന്നു?
Tuesday, April 17, 2018 9:51 AM IST
സ​ഹോ​ദ​രി​മാ​രാ​യ പൂ​ജാ ഭ​ട്ടും ആ​ലി​യ ഭ​ട്ടും പു​തി​യ ചി​ത്ര​ത്തി​നാ​യി ഒ​ന്നി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വി​ദേ​ശ യാ​ത്ര​യ്ക്ക് ശേ​ഷം തി​രി​ച്ചെ​ത്തി​യ പൂ​ജാ ഭ​ട്ട്, ആ​ലി​യ ഭ​ട്ടി​നും സ​ഞ്ജ​യ് ദ​ത്തി​നു​മൊ​പ്പം നി​ർ​മ്മാ​ണ​ക്ക​ന്പ​നി​യാ​യ വി​ശേ​ഷ് ഫി​ലിം​സ് ഓ​ഫീ​സി​ൽ സ​ട​ക്ക് 2 വി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ലി​യ ഭ​ട്ട് വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണെ​ന്ന് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. എ​ല്ലാം ശ​രി​യാ​കു​ക​യാ​ണെ​ങ്കി​ൽ പൂ​ജ​യും ആ​ലി​യ​യും ആ​ദ്യ​മാ​യി ചി​ത്ര​ത്തി​ലൂ​ടെ ഒ​ന്നി​ക്കു​മെ​ന്ന് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.