നി​റ​ത്തി​ന്‍റെ പേ​രി​ൽ സി​നി​മ ന​ഷ്ട​പ്പെ​ട്ടു
Saturday, April 14, 2018 10:25 AM IST
നി​റ​ത്തി​ന്‍റെ പേ​രി​ൽ തനിക്ക് സി​നി​മ കി​ട്ടാ​തെ പോ​യി​ട്ടു​ണ്ടെ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ഹോ​ളി​വു​ഡി​ൽ നി​ന്നും ത​നി​ക്ക് വ​ർ​ണ​വി​വേ​ച​നം നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് താ​രം പ​റ‍​യു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ഈ ​കാ​ര്യം താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.​താ​ൻ ഒ​രു ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി പോ​യ​പ്പോ​ൾ ത​ന്‍റെ ഏജന്‍റിനോട് ഒ​രാ​ൾ വ​ന്നു പ്രി​യ​ങ്ക​യു​ടെ ശ​രീ​ര​ത്തി​ന് എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. സം​ഭ​വം എ​ന്തെ​ന്ന് മ​ന​സി​ലാ​കാ​ത്ത ഞാ​ൻ പ​ല​തും ഏജ​ന്‍റി​നോ​ട് ചോ​ദി​ച്ചു. ഒ​ടു​വി​ലാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ത​ന്‍റെ നി​റ​ത്തെ ചൊ​ല്ലി​യാ​ണ് ആ ​ചി​ത്രം ന​ഷ്ട​മാ​യ​തെ​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.