പ്രി​യ​ങ്കയ്ക്കൊപ്പം സ​ൽ​മാൻ ഖാൻ
Thursday, April 19, 2018 9:43 AM IST
സ​ൽ​മാ​ൻ​ഖാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ‌ പ്രി​യ​ങ്ക ചോ​പ്ര നാ​യി​ക​യാ​യി എ​ത്തും. ഭാ​ര​തെ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ ക​ത്രീ​ന കെ​യ്ഫ് ആ​യി​രി​ക്കും ചി​ത്ര​ത്തി​ൽ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ക​യെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ താ​നാ​യി​രി​ക്കും നാ​യി​ക​യാ​യി എ​ത്തു​ക​യെ​ന്ന് പ്രി​യ​ങ്ക ത​ന്നെ​യാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ലി അ​ബ്ബാ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. പ്രി​യ​ങ്ക​യ്ക്ക് ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​തെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.