ഈ ​ച​തി എ​ന്നോ​ട് വേ​ണ്ടി​യി​രു​ന്നി​ല്ല
Thursday, March 15, 2018 10:22 AM IST
എ​ന്‍റെ ഫോ​ൺ ന​ന്പ​ർ സ​ണ്ണി അ​ല്ലാ​തെ മ​റ്റാ​രും കൊ​ടു​ക്കി​ല്ല - ഇ​ത് പ​റ​യു​ന്ന​ത് ന​ടി രാ​ഖി സാ​വ​ന്താ​ണ്. സം​ഭ​വം എ​ന്താ​ണെ​ന്ന​ല്ലേ. താ​ര​ത്തി​ന് ഇ​പ്പോ​ൾ തു​രു​തു​രാ കോ​ളു​ക​ൾ വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ഡ​ൽ​ട്ട് ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്നാ​ണ് ത​നി​ക്ക് സ്ഥി​ര​മാ​യി കോ​ളു​ക​ൾ വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് രാ​ഖി സാ​വ​ന്ത് പ​റ​യു​ന്ന​ത്.

ത​ന്‍റെ ഫോ​ൺ ന​ന്പ​ർ സ​ണ്ണി ലി​യോ​ൺ അ​ല്ലാ​തെ മ​റ്റാ​രും കൊ​ടു​ക്കി​ല്ലെ​ന്നാ​ണ് രാ​ഖി ആ​രോ​പി​ക്കു​ന്ന​ത്. "ന​ല്ല പെ​യ്മെ​ന്‍റ് ത​രാ​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ താ​ൻ മ​രി​ക്കും വ​രെ ആ ​മേ​ഖ​ല​യി​ലേ​ക്ക് പോ​കി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. ആ​രാ​ണ് എ​ന്‍റെ ന​ന്പ​ർ ത​ന്ന​തെ​ന്ന് അ​വ​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ സ​ണ്ണി ലി​യോ​ൺ ആ​ണ് ത​ന്ന​തെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. ഈ ​ച​തി എ​ന്നോ​ട് വേ​ണ്ടി​യി​രു​ന്നി​ല്ലാ​യെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം അ​ത്ര​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.