കൊ​ള്ള​ത്ത​ല​വ​നാ​യി ര​ൺ​ബീ​ർ
Thursday, May 10, 2018 9:31 AM IST
ര​ൺ​ബീ​ർ കപൂർ കൊ​ള്ള​ത്ത​ല​വ​നാ​യി എ​ത്തു​ന്നു. ക​ര​ൺ മ​ൽ​ഹോ​ത്ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് കൊ​ള്ള​ത്ത​ല​വ​ൻ ഷം​ഷേ​ര​യാ​യി താ​രം എ​ത്തു​ന്ന​ത്. മു​ഖ​ത്ത് മു​റിവും ത​ല​യി​ൽ കെ​ട്ടും പി​ന്നെ കാ​ലി​ൽ ത​ള​യു​മെ​ല്ലാ​മി​ട്ട് വേ​റി​ട്ട ഗെ​റ്റ​പ്പി​ലാ​ണ് ര​ൺ​ബീ​ർ ചി​ത്ര​ത്തി​ലെ​ത്തു​ക. താ​ൻ കാ​ത്തി​രു​ന്ന വേ​ഷ​മാ​ണ് ഇ​തെ​ന്ന് ര​ൺ​ബീ​ർ പ​റ​ഞ്ഞു. യ​ഷ് രാ​ജ് ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.