റാ​ണി​ക്ക് ഇ​നി​യും അ​മ്മ​യാ​ക​ണം
Sunday, December 3, 2017 1:57 AM IST
റാ​ണി മു​ഖ​ർ​ജി​യു​ടെ ആ​ഗ്ര​ഹ​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര വി​ഷ​യം. അ​ടു​ത്തി​ടെ ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് റാ​ണി ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​നി​ക്ക് ഇ​നി​യും അ​മ്മ​യാ​ക​ണം. അ​തി​നെക്കുറി​ച്ചാ​ണ് ഭ​ർ​ത്താ​വ് ആ​ദി​ത്യ ചോ​പ്ര​യോ​ട് സം​സാ​രി​ക്കാ​റു​ള്ള​ത്. സി​നി​മ​യു​ടെ കാ​ര്യ​ത്തെക്കുറി​ച്ച് ആ​ദി​ത്യ ചോ​പ്ര​യോ​ട് ഇ​പ്പോ​ൾ ഒ​ന്നും സം​സാ​രി​ക്കാ​റി​ല്ല. അ​തി​നെപ്പ​റ്റി പ​റ​യു​ന്പോ​ൾ ഒ​ഴി​ഞ്ഞു​മാ​റാ​റാ​ണ് പ​തി​വ്. വീ​ണ്ടും അ​മ്മ​യാ​കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് താ​ൻ. സം​വി​ധാ​യ​ക​നും ഭ​ർ​ത്താ​വു​മാ​യ ആ​ദി​ത്യ ചോ​പ്ര​യോ​ട് സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ല്ലെ​ന്ന് പ്ര​ത്യേ​കം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും റാ​ണി മു​ഖ​ർ​ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.