സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മാം​ഗ​ല്യം
Wednesday, April 11, 2018 10:11 AM IST
ര​ൺ​വീ​ർ സിം​ഗ് - ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും വി​വാ​ഹം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കും. ക​ല്യാ​ണം ന​ട​ത്താ​നു​ള്ള സ്വി​സ് സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം ര​ൺ​വീ​റി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ടൂ​റി​സം അം​ബാ​സഡ​റാ​ണ് ര​ൺ​വീ​ർ സിം​ഗ്. ഈ ​ബ​ന്ധം വ​ഴി​യാ​ണ് ര​ൺ​വീ​റി​ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ണം ന​ട​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ച​ത്.

ദീ​പി​ക​യു​ടെ മാ​താ​പി​താ​ക്ക​ൾ മും​ബൈ​യി​ൽ ര​ൺ​വീ​റി​ന്‍റെ കു​ടും​ബ​ത്തെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. വി​വാ​ഹ തീ​യ​തി നി​ശ്ച​യി​ക്കാ​നാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഹി​ന്ദു ആ​ചാ​ര പ്ര​കാ​ര​മാ​യി​രി​ക്കും ക​ല്യാ​ണം ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.