സിം​ബ​യി​ൽ സാ​റാ അ​ലി​ഖാ​ൻ
Thursday, March 22, 2018 9:41 AM IST
രോ​ഹി​ത് ഷെ​ട്ടി ഒ​രു​ക്കു​ന്ന സിം​ബ​യി​ൽ സാ​റാ അ​ലി​ഖാ​ൻ നാ​യി​ക​യാ​കു​ന്നു. ര​ൺ​വീ​ർ സിം​ഗാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചി​ത്ര​ത്തി​ലേ​ക്ക് മ​റ്റ് പ്ര​മു​ഖ നാ​യി​ക​മാ​രേ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു എ​ന്നാ​ൽ ഒ​ടു​വി​ൽ ആ ​വേ​ഷം സാ​റ​യെ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ധ​ർ​മ്മാ പ്രൊ​ഡ​ക്ഷ​ൻ​സ് സാ​റാ ത​ന്നെ​യാ​യി​രി​ക്കും നാ​യി​ക​യെ​ന്നു​ള്ള വി​വ​രം ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​റ​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ കേ​ദാ​ർ​നാ​ഥി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ദാ​ർ​നാ​ഥി​ന്‍റെ ഷൂ​ട്ടിം​ഗി​ന് ശേ​ഷ​മാ​യി​രി​ക്കും സിം​ബ​യി​ൽ സാ​റാ അ​ഭി​ന​യി​ക്കാ​നെ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.