ആ ​വി​വാ​ഹം ന​വം​ബ​റിൽ
Monday, May 28, 2018 5:27 PM IST
അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ര​ൺ​വീ​ർ സിംഗും ദീ​പി​ക പ​ദു​ക്കോ​ണും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​ടു​വി​ൽ വി​വാ​ഹ​ത്തീ​യ​തി​യും തീ​രു​മാ​നി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ന​വം​ബ​ര്‍ 19ന് ​മും​ബൈ​യി​ൽ ഹി​ന്ദു​മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ.

അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും ക്ഷ​ണം. അ​തേ സ​മ​യം വി​വാ​ഹ ശേ​ഷം വ​ലി​യ​തോ​തി​ൽ വി​രു​ന്നു ന​ട​ത്തും. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഷോ​പ്പിം​ഗ് ദീ​പി​ക ഇ​പ്പോ​ഴേ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.