ചർച്ചാവിഷയമായി റിച്ചയുടെ ബിക്കിനി വേഷം
Saturday, July 21, 2018 10:56 AM IST
ന​ടി ഷ​ക്കീ​ല​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഷ​ക്കീ​ല​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന റി​ച്ച ഛദ്ദ​യു​ടെ ബി​ക്കി​നി വേ​ഷ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. മു​ന്പ് സി​ൽ​ക്ക് സ്മി​ത​യു​ടെ ജീ​വി​തം ബോ​ളി​വു​ഡ് സി​നി​മ​യാ​ക്കി​യി​രു​ന്നു. ഡേ​ർ​ട്ടി പി​ക്ച്ച​ർ എ​ന്ന ചി​ത്ര​ത്തി​ൽ വി​ദ്യാ ബാ​ല​നാ​ണ് സി​ൽ​ക്ക് സ്മി​ത​യു​ടെ വേ​ഷം ചെ​യ്ത​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് ബോ​ളി​വു​ഡ് ഇ​പ്പോ​ൾ ഷ​ക്കീ​ല​യു​ടെ ജീ​വി​ത​വും സി​നി​മ​യാ​ക്കു​ന്ന​ത്.

ഒ​രു വ​ന​ത്തി​നു​ള്ളി​ൽ ന​ട​ന്ന ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് റി​ച്ച ത​ന്‍റെ ബി​ക്കി​നി വേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ച​ത്. ഇ​ന്ദ്ര​ജീ​ത്ത് ല​ങ്കേ​ഷ് സംവിധാനം ചെയ്യുന്ന ഈ ചി​ത്ര​ത്തി​നു പേ​രി​ട്ടി​ട്ടി​ല്ല. കി​ന്നാ​ര​ത്തു​മ്പി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ ഷ​ക്കീ​ല പി​ന്നീ​ട് മലയാള സിനിമയിൽ ഒരു തരംഗ മായി മാറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.