ജൂഹിയെ കല്യാണം കഴിക്കാൻ ആ​ഗ്ര​ഹി​ച്ചിരുന്നു: സൽമാൻ ഖാൻ
Thursday, July 26, 2018 10:00 AM IST
ജൂഹി ചൗളയെ താ​ൻ ക​ല്യാ​ണം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഈ ​കാ​ര്യം ജൂഹി​യു​ടെ അ​ച്ഛ​നോ​ട് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് നേ​രെ പ​ച്ച​ക്കൊ​ടി വീ​ശി​യി​ല്ല. ഇ​തു പ​റ​യു​ന്ന​ത് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ ആ​ണ്.

ജൂഹി​യും ഒ​ത്ത് സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു എ​ന്നാ​ൽ ജൂഹി അ​തി​ന് ത​യ്യാ​റാ​യി​രു​ന്നി​ല്ല. ജൂഹി ചൗള ത​ന്‍റെ മ​നം ക​വ​ർ​ന്ന സു​ന്ദ​രി​യാ​ണെ​ന്ന് ഒ​രു ചാ​റ്റ് ഷോ​യ്ക്കി​ടെ​യാ​ണ് സ​ൽ​മാ​ൻ പ​റ​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് ജൂഹി​യും ഒ​ത്ത് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ കാ​ര്യ​വും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.