സോ​നം ക​പൂ​ർ വി​വാ​ഹി​ത​യാ​യി
Tuesday, May 8, 2018 3:36 PM IST
ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​ർ വി​വാ​ഹി​ത​യാ​യി. ബി​സി​ന​സ്കാ​ര​നാ​യ ആ​ന​ന്ദ് അ​ഹൂ​ജ​യാ​ണ് വ​ര​ൻ. ബാ​ന്ദ്ര​യി​ലെ ഹെ​റി​റ്റേ​ജ് ബം​ഗ്ലാ​വ് റോ​ക്ഡാ​ലേ​യി​ൽ വ​ച്ച് സി​ഖ് മ​താ​ചാ​ര പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു കു​ടും​ബ​ങ്ങ​ളു​ടെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, റാ​ണി മു​ഖ​ർ​ജി, ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സ്, സെ​യ്ഫ് അ​ലി ഖാ​ൻ, ക​രീ​ന ക​പൂ​ർ, ക​രീ​ഷ്മ ക​പൂ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.




OMG!! 😩😍💕 #sonamkishaadi #sonamkapoor

A post shared by Sonam Kapoor ❤️ (@sonamkapoorfan) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.