സ​ണ്ണി​യു​ടെ വ​ർ​ക്കൗ​ട്ട് വീ​ഡി​യോ വൈ​റ​ൽ
Wednesday, May 2, 2018 9:36 AM IST
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള​ള താ​ര​മാ​ണ് സ​ണ്ണി ലി​യോ​ണ്‍. ഒ​രു നീ​ല​ച്ചി​ത്ര ന​ടി​ക്കു ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന​യ​ല്ല ഇ​ന്ത്യ​യി​ൽ താ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. അ​തി​നു​ള്ള കാ​ര​ണം ഇ​വ​രു​ടെ വ്യ​ക്തി​ത്വ​വും സി​നി​മ​ക​ളി​ലെ അ​ഭി​ന​യ​മി​ക​വു​മാ​ണ്. സ​ണ്ണി​യുടെ വ്യ​ക്തി​ത്വം പോ​ലെ ത​ന്നെ​ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​ന്നാ​ണ് ഇ​വ​രു​ടെ ഫി​റ്റ്ന​സും.

താ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്താ​ണെ​ന്ന് തേ​ടി​പ്പോ​കാ​ത്ത​താ​യി ആ​രും ത​ന്നെ​യി​ല്ല.​ഇ​പ്പോ​ൾ താ​രം ത​ന്നെ ത​ന്‍റെ ഫി​റ്റ്ന​സ് ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫി​റ്റ്ന​സി​നാ​യി സ​ണ്ണി ദി​നം പ്ര​തി ജി​മ്മി​ൽ പോ​കു​ക​യും വ​ർ​ക്കൗ​ട്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്‍റ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ജി​മ്മി​ലെ വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സ​വും മു​ട​ങ്ങാ​തെ ക്ഷ​മ​യോ​ടു​ള്ള പ​രി​ശീ​ല​ന​മാ​ണ് താ​ര​ത്തി​ന്‍റെ ശ​രീ​ര സൗ​ന്ദ​ര്യ​ത്തി​ന്‍റെ ര​ഹ​സ്യം. ജി​മ്മി​ൽ പു​ഷ് അ​പ്പ്, ഹെ​വി വെ​യ്റ്റ്സ്, ലെ​ഗ് പ്ര​സ്, തു​ട​ങ്ങി​യ എ​ക്സ​ർ​സൈ​സ് ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്തു വ​ന്നിരി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ വ​ർ​ക്കൗ​ട്ട് വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

സ​ണ്ണി​യു​ടെ സൗ​ന്ദ​ര്യ ര​ഹ​സ്യ​വും ഫി​റ്റ്ന​സ് ര​ഹ​സ്യ​വും അ​റി​യാ​ൻ പ്രേ​ക്ഷ​ക​ർ​ക്കും എ​ന്നും താ​ൽ​പ​ര്യ​മാ​ണ്. അ​തി​നാ​ൽ ത​ന്നെ മി​ക്ക അ​ഭി​മു​ഖ​ങ്ങ​ളി​ലും താ​ര​ങ്ങ​ളോ​ടു ചോ​ദ്യ​ക്കു​ന്ന ഒ​രു തചോ​ദ്യ​മാ​യി​രി​ക്കും ശ​രീ​ര സൗ​ന്ദ​ര്യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്താ​ണെ​ന്ന്. ക​ഴി​ഞ്ഞ ദി​വ​സം അ​മ​ല​പോ​ളി​ന്‍റെ വ്യാ​യാ​മ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തുവ​ന്നി​രു​ന്നു. മ​ര​ത്തി​ൽ ത​ല​കു​ത്ത​നെ നി​ൽ​ക്കു​ന്ന അ​മ​ല​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്ന​ത് .

The one thing I hate the most!! Push-ups!! @lian_wentzel

A post shared by Sunny Leone (@sunnyleone) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.