സ​ണ്ണി​യു​ടെ ഡ​പ്പാ​ൻ​കൂ​ത്ത് വൈ​റ​ൽ
Wednesday, June 27, 2018 10:23 AM IST
പോ​ണ്‍ ഇ​ൻ​ഡ​സ്ട്രി​യി​ൽ​നി​ന്ന് ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച സ​ണ്ണി ലി​യോ​ണി​ന്‍റെ പു​തി​യ ഡാ​ൻ​സ് ന​ന്പ​റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ഒ​ട്ടും മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ സ​ണ്ണി ക​ളി​ച്ച ഡാ​ൻ​സ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ണ്ണി ത​ന്നെ പ​ങ്കു​വ​ച്ച ഡാ​ൻ​സ് പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ഇ​തു​വ​രെ ക​ണ്ട​ത്.

ഒ​രു ഹി​ന്ദി ഗാ​ന​ത്തി​നാ​ണ് താ​രം ചു​വ​ടു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ല​പാ​ടു​ക​ൾ​കൊ​ണ്ട് എ​ന്നും വ്യ​ത്യ​സ്ത​യാ​യ സ​ണ്ണി ത​ന്‍റെ ജീ​വി​ത ക​ഥ പ​റ​യു​ന്ന ക​ര​ണ്‍​ജി​ത്ത് കൗ​ർ എ​ന്ന വെ​ബ് സീ​രീ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണി​പ്പോ​ൾ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.