"ജീൻസിനോട് എന്തിനീ ക്രൂരത..'
Thursday, November 2, 2017 1:31 AM IST
വ​ന്നു വ​ന്ന് ഫാ​ഷ​ന് ഒ​ന്നും ഒ​രു അ​ന്ത​വും കു​ന്ത​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഴ​യ കാ​ല​ത്തെ സ്റ്റൈ​ലൊ​ക്കെ ഇ​ന്ന് ഫാ​ഷ​നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​പ​ണി​യി​ൽ എ​ത്തു​ന്നു. കീ​റി​പ്പ​റി​ഞ്ഞ ജീ​ൻ​സും പാ​ന്‍റ്സും പു​തി​യ ഫാ​ഷ​ൻ... അ​തി​ന്‍റെ വി​ല​യാ​ണ് ഞെ​ട്ടി​യ്ക്കു​ന്ന​ത്. കീ​റി​യ ജീ​ൻ​സ് കു​റേ​ക്കാ​ല​മാ​യി ഫാ​ഷ​നാ​ണ്. എ​ന്നാ​ലി​പ്പോ​ൾ ആ ​കീ​റ​ൽ കൂ​ടി​വ​ന്ന് പു​തി​യൊ​രു ഫാ​ഷ​നാ​യി. ഹി​പ്പി​നു താ​ഴോ​ട്ട് തു​ണി​യി​ല്ല. ഈ ​ക്രൂ​ര​ത ജീ​ൻ​സി​നോ​ട് ചെ​യ്യ​രു​ത് എ​ന്നാ​ണ് ബോ​ളി​വു​ഡ് നാ​യി​ക ബി​പാ​ഷ പ​റ​യു​ന്ന​ത്.

ജാ​പ്പ​നീ​സ് ഡി​സൈ​ന​ർ ഡി​സൈ​ൻ ചെ​യ്ത ഈ ​ജീ​ൻ​സ് ആ​മ​സോ​ണ്‍ ഫാ​ഷ​ൻ വീ​ക്കാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സ​മ്മ​ർ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി 20018-ൽ ​ഇ​ത് ഇ​ന്ത്യ​യി​ലും എ​ത്തു​മ​ത്രെ. 425 ഡോ​ള​റാ​ണ് ഇ​തി​ന്‍റെ വി​ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം. ഫാ​ഷ​ന്‍റെ പേ​രി​ൽ ഈ ​ക്രൂ​ര​ത ജീ​ൻ​സി​നോ​ട് ചെ​യ്യ​രു​ത്. ഞ​ങ്ങ​ൾ ജീ​ൻ​സി​നെ ഇ​ഷ്ട​പ്പെ​ടു​ന്നു. ഇ​ത് സ​ങ്ക​ട​ക​ര​മാ​ണ്.. ന​ഗ്ന​മാ​യ ജീ​ൻ​സ് ഇ​ഷ്ട​മ​ല്ല എ​ന്ന് ബി​പാ​ഷ എ​ഴു​തി. ഫാ​ഷ​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളും പ​രീ​ക്ഷി​ക്കു​ന്ന ന​ടി​യാ​ണ് ബി​പാ​ഷ ബ​സു. എ​ത്ര തു​ണി കു​റ​ഞ്ഞ വേ​ഷ​വും ധ​രി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത ന​ടി.. ആ ​ന​ടി ജീ​ൻ​സി​നെ ഇ​ത്ര​യ്ക്ക് ന​ഗ്ന​മാ​ക്കി​യ​തി​നെക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്പോ​ൾ തീ​ർ​ച്ച​യാ​യും ഇ​തൊ​രു വി​ഷ​യ​മാ​ണെ​ന്നു സി​നി​മാ​രം​ഗ​ത്തു​ള്ള​വ​ർ ത​ന്നെ പ​റ​ഞ്ഞു​ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.