ന​ർ​ഗീസ് ഗു​ഡ് ബൈ ​പ​റ​ഞ്ഞെ​ന്ന്
Tuesday, May 1, 2018 9:15 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ന​ർ​ഗീ​സ് ഫ​ക്രി ഉ​ദ​യ് ചോ​പ്ര​യു​മാ​യു​ള്ള പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഉ​ദ​യ്ചോ​പ്ര​യു​ടെ ബം​ഗ്ലാ​വി​ലെ താ​മ​സം ന​ർ​ഗീ​സ് അ​വ​സാ​നി​പ്പി​ച്ച​താ​യി പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ന്ത്യ​ക്കു പു​റ​ത്തേ​ക്ക് ന​ർ​ഗീ​സ് താ​മ​സം മാ​റ്റി​യ​താ​യി​ട്ടാ​ണ് വി​വ​രം.

അ​മേ​രി​ക്ക​ൻ സം​വി​ധാ​യ​ക​ൻ മാ​റ്റ് അ​ലോ​ൻ​സോ​യു​മാ​യി ന​ർ​ഗീ​സ് പു​തി​യ ബ​ന്ധം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഉ​ദ​യ് ചോ​പ്ര​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നത്. അ​ടു​ത്തി​ടെ മാ​റ്റ് അ​ലോ​ൻ​സോ​യു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ന​ർ​ഗീ​സ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.