"നടിമാർ മനസു തുറന്നാൽ പലരും കുടുങ്ങും'
Monday, December 11, 2017 2:15 AM IST
ന​ടി​മാ​ർ മ​ന​സ് തു​റ​ന്നാ​ൽ പ​ല ന​ട​ന്മാ​രു​ടെ​യും ഭാ​വി അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന് ബോ​ളി​വു​ഡ് താ​രം റി​ച്ച ഛദ്ദ.​ പ​ക്ഷേ ആ​രും ഒ​ന്നും തു​റ​ന്നു പ​റ​യി​ല്ല. സി​നി​മാ ലോ​ക​ത്തെ നി​ല​നി​ൽ​പ്പി​നെക്കു​റി​ച്ചോ​ർ​ത്താ​ണ് പ​ല​രും ഒ​ന്നും തു​റ​ന്നു പ​റ​യാ​ത്ത​ത്. സി​നി​മ​യി​ലെ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ള്‍ കാ​ര്യ​മാ​യി തു​ട​ര്‍​ന്നാ​ല്‍ പ​ല നാ​യ​ക​ന്മാ​രും ചൂ​ളിപ്പോ​കും. പ​ക്ഷേ അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള തു​റ​ന്നു​പ​റ​ച്ചി​ലു​ക​ള്‍ ന​ട​ക്കി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

സി​നി​മ​യ്ക്ക് പി​ന്നി​ലെ ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ഭി​നേ​ത്രി​ക​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ് തു​ട​ങ്ങി​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ത്ര സു​ഗ​മ​മാ​യി​രി​ക്കി​ല്ലെ​ന്ന് റി​ച്ച ഛ​ദ്ദ പ​റ​യു​ന്നു. ഹോ​ളി​വു​ഡി​ലെ പോ​ലെ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ബോ​ളി​വു​ഡി​ലും ന​ട​ക്കു​ന്നു​ണ്ട്.

സ്ത്രീ​പ​ക്ഷ സി​നി​മ​ക​ള്‍ എ​ടു​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന, പു​രോ​ഗ​മ​നവാ​ദി​ക​ളാ​ണെ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രു​ടേ​ത് അ​ട​ക്കം നി​ര​വ​ധി പേ​രു​ടെ മു​ഖം മൂ​ടി അ​ഴി​ഞ്ഞു വീ​ഴാ​ന്‍ ഇ​ത്ത​രം തു​റ​ന്നു പ​റ​ച്ചി​ലു​ക​ള്‍ വ​ഴി​യൊ​രു​ക്കും. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ത്ത​രം തു​റ​ന്നു പ​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.