വി​വാ​ഹിതയാകാൻ ഞാൻ ഇഷ്ടപ്പെടുന്നു: പ്രി​യ​ങ്ക ചോ​പ്ര
Saturday, July 14, 2018 11:26 AM IST
വി​വാ​ഹം ചെ​യ്യാ​ൻ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര. വി​വാ​ഹം എ​ന്ന ആ​ശ​യ​ത്തെ ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു. ഞാ​നും ഒ​രു സ​മ​യ​ത്ത് വി​വാ​ഹി​ത​യാ​കും. വി​വാ​ഹം നി​ങ്ങ​ളെ കൂ​ടു​ത​ൽ ഫെ​മി​നി​സ്റ്റാ​ക്കു​മോ അ​ല്ല​യോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ല. ഞ​ങ്ങ​ളെ ജ​ഡ്ജ് ചെ​യ്യാ​തെ ഞ​ങ്ങ​ളെ ഞ​ങ്ങ​ളു​ടേ​താ​യ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് അ​നു​വ​ദി​ക്കൂ​വെ​ന്നാ​ണ് ഫെ​മി​നി​സ​ത്തി​ലൂ​ടെ സ്ത്രീ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വി​വാ​ഹ ജീ​വി​തം താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് താ​ൻ ഏ​റ്റ​വും സു​ന്ദ​രി​യെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക ത​ന്‍റെ മ​ന​സി​ലെ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​മേ​രി​ക്ക​ൻ പോ​പ്പ് ഗാ​യ​ക​ൻ നി​ക് ജൊ​നാ​സു​മാ​യി പ്രി​യ​ങ്ക പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ശ​ക്ത​മാ​യി പ്ര​ച​രി​ക്കു​മ്പോ​ൾ ത​ന്നെ​യാ​ണ് വി​വാ​ഹ​ത്തെ​കു​റി​ച്ചു​ള്ള താ​ര​ത്തി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ലും. പ്രി​യ​ങ്ക​യേ​ക്കാ​ൾ പ​ത്ത് വ​യ​സി​ന് ഇ​ള​യ​താ​ണ് നി​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.