സ​ഞ്ജു​വി​ന്‍റെ പോ​സ്റ്റ​റി​ൽ വീ​ണ്ടും ഞെ​ട്ടി​ച്ച് ര​ണ്‍​ബീ​ർ
Tuesday, May 1, 2018 12:17 PM IST
സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന സ​ഞ്ജു​വി​ന്‍റെ പോ​സ്റ്റ​റി​ൽ വീ​ണ്ടും ഞെ​ട്ടി​ച്ച് ര​ണ്‍​ബീ​ർ ക​പൂ​ർ. മു​ന്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ അ​തി​ഗം​ഭീ​ര മേ​ക്ക് ഓ​വ​റി​ലാ​യി​രു​ന്നു ര​ണ്‍​ബീ​ർ ക​പൂ​ർ എ​ത്തി​യി​രു​ന്ന​ത്. 2016ൽ ​ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ത്രീ ​ഇ​ഡി​യ​റ്റ്സ്, പി​കെ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം രാ​ജ്കു​മാ​ർ ഹി​റാ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ജൂ​ണ്‍ ഇ​രു​പ​ത്തി​യൊ​ന്പ​തി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും. മ​നീ​ഷ കൊ​യ്രാ​ള, അ​നു​ഷ്ക ശ​ർ​മ, പ​രേ​ഷ് റാ​വ​ൽ, ദി​യ മി​ർ​സ, സോ​നം ക​പൂ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.