വി​വാ​ദ നാ​യ​ക​ന്‍റെ സ​ഞ്ജു 300 കോ​ടി ക്ല​ബ്ബി​ൽ കയറി
Sunday, July 15, 2018 12:08 PM IST
ബോ​ളി​വു​ഡി​ലെ വി​വാ​ദ​ങ്ങ​ളു​ടെ ക​ളി​ത്തോ​ഴ​ൻ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി രാ​ജ്കു​മാ​ർ ഹി​റാ​നി സം​വി​ധാ​നം ചെ​യ്ത സ​ഞ്ജു 300 കോ​ടി ക്ല​ബ്ബി​ൽ. റി​ലീ​സ് ചെ​യ്ത് ര​ണ്ട് ആ​ഴ്ച്ച പി​ന്നി​ട്ട​പ്പോ​ഴാ​ണ് സ​ഞ്ജു ഈ ​നേ​ട്ടം കൊ​യ്ത​ത്.

ര​ണ്‍​ബീ​ർ ക​പൂ​റാ​ണ് ബി​ഗ്സ്ക്രീ​നി​ൽ സ​ഞ്ജ​യ് ദ​ത്താ​യി മാ​റി​യ​ത്. രാ​ജ്കു​മാ​ർ ഹി​റാ​നി​യും വി​ധു വി​നോ​ദ് ചോ​പ്ര ചേ​ർ​ന്നാ​ണ് ഈ ​സി​നി​മ നി​ർ​മി​ച്ച​ത്. ജൂ​ണ്‍ 29നാ്ണ് ​ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ക​രാ​റ​നു​സ​രി​ച്ച് സ​ഞ്ജ​യ് ദ​ത്തി​ന് ഭീ​മ​ൻ തു​ക ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.