ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ നാ​യി​ക​യാ​കാ​ൻ സാ​റ അ​ലി​ഖാ​ൻ
Friday, June 8, 2018 10:51 AM IST
ര​ണ്‍​വീ​ർ സിം​ഗ് നാ​യ​ക​നാ​കു​ന്ന ആ​ക്ഷ​ൻ കോ​മ​ഡി ചി​ത്രം സി​ന്പ​യി​ൽ നാ​യി​ക​യാ​കാ​ൻ സാ​റ അ​ലി​ഖാ​ൻ. ഈ ​സി​നി​മ​യി​ൽ നാ​യി​ക​യാ​കാ​ൻ ജാ​ൻ​വി ക​പൂ​റി​നെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു.​ രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന സിം​ബ ഈ ​വ​ർ​ഷം അ​വ​സാ​നം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സാ​റ​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന കേ​ദാ​ർ നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മു​മ്പ് സാ​റ​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി മും​ബൈ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

2018 സെ​പ്തം​ബ​ർ വ​രെ കേ​ദാ​ർ​നാ​ഥി​നാ​യി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു എ​ന്ന് സാ​റ ഒ​പ്പു വെ​ച്ച ക​രാ​റി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സിം​ബ​യി​ൽ ഒ​പ്പു വെ​ച്ച​തി​നെ തു​ട​ർ​ന്ന് ജൂ​ണ്‍ അ​വ​സാ​നം വ​രെ കേ​ദാ​ർ​നാ​ഥി​നാ​യി ഡേ​റ്റ് ത​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സാ​റ​ പ​റ​ഞ്ഞു. ത​ന്‍റെ മാ​നേ​ജ​ർ വ​ഴി​യാ​ണ് അ​വ​ർ ഇ​ത് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.