ദു​ൽ​ഖ​റി​നെ പ്ര​ണ​യി​ക്കാ​ൻ സോ​നം ക​പൂ​റും
Tuesday, January 23, 2018 10:39 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി സോ​നം ക​പൂ​റി​ന്‍റെ നാ​യ​ക​നാ​യി മ​ല​യാ​ളി സു​ന്ദ​ര​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ത്തു​മോ​യെ​ന്നാ​ണ് സി​നി​മാ​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​നു​ജാ ചൗ​ഹാ​ന്‍റെ ദി ​സോ​യാ ഫാ​ക്ട​ർ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് സോ​ന​വും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്ന​ത്. അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ദു​ൽ​ഖ​റി​നു ചി​ത്ര​ത്തി​ന്‍റെ ക​ഥ ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്നും എ​ന്നാ​ൽ ക​രാ​ർ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും അ​റി​യു​ന്നു. സോ​നം ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ദു​ൽ​ഖ​റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ദു​ൽ​ഖ​ർ നാ​യ​ക​നാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ക്ഷ​യ്കു​മാ​ർ നാ​യ​ന​കാ​യ പാ​ഡ്മാ​ൻ ആ​ണ് സോ​ന​ത്തി​ന്‍റേ​താ​യി ഉ​ട​ൻ പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്രം. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ ജോ​ലി​ക​ളി​ലാ​ണ് സോ​നം ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.