വോ​ഗ് മാ​സി​ക​യ്ക്കു വേ​ണ്ടി സു​ഹാ​ന​യു​ടെ കി​ടി​ല​ൻ ഫോ​ട്ടോ ഷൂ​ട്ട്
Wednesday, August 1, 2018 3:37 PM IST
സി​നി​മ​യി​ലൊ​ന്നും അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സി​നി​മാ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ശ​സ്തി​യു​ള്ള ആ​ളാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൾ സു​ഹാ​ന ഖാ​ൻ. പ​തി​നെ​ട്ടു​കാ​രി​യാ​യ സു​ഹാ​ന സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ശ​സ്തി വ​ർ​ദ്ധി​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന സു​ഹാ​ന ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കു​ന്നി​ല്ലേ​യെ​ന്ന മ​ട്ടി​ലാ​ണ് പോ​ക്കും. ഇ​പ്പോ​ഴി​താ അ​തീ​വ ഗ്ലാ​മ​റ​സാ​യു​ള്ള സു​ഹാ​ന​യു​ടെ ഫോ​ട്ടോ ഷൂ​ട്ടാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​രു​ന്ന​ത്.

വോ​ഗ് മാ​ഗ​സി​ന്‍റെ ഓ​ഗ​സ്റ്റ് പ​തി​പ്പി​നാ​യാ​ണ് സു​ഹാ​ന മോ​ഡ​ലാ​യ​ത്. ല​ണ്ട​നി​ൽ പ​ഠി​ക്കു​ന്ന സു​ഹാ​ന താ​ൻ ഉ​റ​പ്പാ​യും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.