യാ​മി​യെ ഇഷ്ടപ്പെട്ടു
Wednesday, May 24, 2017 5:56 AM IST
"കാ​ബി​ൽ' എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ഞെ​ഞ്ചി​ലേ​റ്റി​യ താ​ര​ ജോ​ഡി​യാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും യാ​മി ഗൗ​ത​വും. കാ​ബി​ലി​ലെ യാ​മി​യു​ടെ അ​ഭി​ന​യ​ത്തി​ൽ സം​തൃ​പ്ത​രാ​യ റോ​ഷ​ൻ കു​ടും​ബം അ​വ​രു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​ലും നാ​യി​ക​യാ​യി യാ​മി​യെ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്.

സി​നി​മ​യു​ടെ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് താ​ര​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.