ത്രില്ലടിപ്പിക്കാൻ ഇരദ
Thursday, May 25, 2017 4:20 AM IST
ഈ മാസം തിയറ്ററുകളിലെത്തുന്ന ത്രില്ലർ ചിത്രം ഇരദയുടെ ട്രെയ്ടലർ യു ടൂബിൽ ശ്രദ്ധ നേടുന്നു. നസറുദ്ധീൻ ഷാ, അർഷാദ് വാർസി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ബോംബ് സ്ഫോടനത്തിനു പിന്നാലെയുള്ള അന്വേഷണത്തിലൂടെയാണ് മുന്നേറുന്നത്. ഇഷ്കിയ, ദേശ് ഇഷ്കിയ എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.

അപർണ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ ദത്ത്, ഷാരദ് കെൽഖർ, സാഗരിക എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഈ മാസം 17- ന് തിയറ്ററുകളിലെത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.