നോട്ടീസിലെ പേര് കണ്ട് കലിതുള്ളി മലൈക അറോറ
Saturday, May 27, 2017 8:34 PM IST
പ​തി​നെ​ട്ടു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ​വ​രാ​ണ് മ​ലൈ​ക അ​റോ​റ​യും അ​ർ​ബാ​സ് ഖാ​നും. എ​ന്നാ​ൽ ഇ​വ​ർ വേ​ർ​പി​രി​യാ​നു​ള്ള കാ​ര​ണം ഇതുവരെയും വ്യ​ക്ത​മായിട്ടില്ല.

ക​ഴി​ഞ്ഞ ദി​വ​സം വ​ഡോ​ദ​ര​യി​ൽ ഒ​രു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​ണ് മ​ലൈ​ക. മു​ഖ്യാ​തി​ഥി​യാ​യ മ​ലൈ​ക​യു​ടെ പേ​ര് മ​ലൈ​ക അ​റോ​റ ഖാ​ൻ എ​ന്ന് എ​ഴു​തി​യി​രു​ന്ന​ത് താ​ര​ത്തെ ദേ​ഷ്യം പി​ടി​പ്പി​ച്ചു. ഉ​ട​ൻ ത​ന്നെ മ​ലാ​ക അ​ധി​കൃ​ത​രെ വി​ളി​ച്ച് പേ​രി​ൽ നി​ന്ന് ഖാ​ൻ മാ​റ്റ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ചു. താ​നും അ​ർ​ബാ​സും വേ​ർ​പി​രി​ഞ്ഞു​വെ​ന്നും താ​ൻ ഇ​നി ഖാ​ൻ അ​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. പെ​ട്ടെ​ന്നു ത​ന്നെ സം​ഘാ​ട​ക​ർ പേ​ര് മ​ലൈ​ക എ​ന്നു തി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.