റാണി മുഖർജി തിരിച്ചെത്തുന്നു
Wednesday, May 31, 2017 4:42 AM IST
ബോളിവുഡിൽ ഒരു കാലത്തു താരറാണി കിരീടം ചൂടിയിരുന്ന റാണി മുഖർജി തിരിച്ചെത്തുന്നു. ബോളിവുഡ് നായകൻ സിദ്ധാർഥ് മൽഹോത്രയാണ് റാണിയുടെ തിരിച്ചു വരവ് സാധ്യമാക്കുന്നത്. സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ് റാണി അഭിനയ രംഗത്തേക്കു തിരിച്ചെത്തുന്നത്.

2015-ൽ റിലീസായ മർഡാനിയാണ് റാണിയുടെ അവസാന ചിത്രം. മുപ്പത്തെട്ടുകാരിയായ റാണി മുഖർജിയുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ബി ടൗണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.