സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
Friday, June 2, 2017 3:19 AM IST
ബോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ൽ സോ​നം ക​പൂ​റാ​ണെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ഉ​ത്ത​രം. സി​നി​മ അ​ഭി​ന​യം മാ​ത്ര​മ​ല്ല മ​റ്റു പ​ല പ​രി​പാ​ടി​ക​ളു​മാ​യി സോ​നം ഇ​ങ്ങ​നെ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ എ​പ്പ​ഴോ ആ​ണ് പ്ര​ശ​സ്ത ഫാ​ഷ​ൻ മാ​സി​ക​യാ​യ വോ​ഗി​ന്‍റെ ക​വ​ർ പേ​ജി​ൽ സോ​ന​ത്തി​ന്‍റെ ചി​ത്ര​മെ​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ ലു​ക്ക് ക​ണ്ട് ബോ​ളി​വു​ഡ് ആ​കെ കോ​രി​ത്ത​രി​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്.

ത​ന്‍റെ ക​വ​ർ പേ​ജു​ക​ളി​ൽ ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് ഇ​താ​ണെ​ന്ന് സോ​നം പ​റ​യു​ന്നു. സ​ഹോ​ദ​രി രേ​ഖ ക​പൂ​റാ​ണ് സോ​ന​ത്തി​ന്‍റെ മേ​ക്ക​പ്പും വ​സ്ത്രാ​ല​ങ്കാ​ര​വു​മൊ​ക്കെ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​വ​രും ഒ​രു​മി​ച്ചു ന​ട​ത്തു​ന്ന വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം.ഇ​ത്ത​വ​ണ​ത്തെ കാ​ൻ ഫെ​സ്റ്റി​ലും സോ​നം തി​ള​ങ്ങി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​ക്ഷ​യ് കു​മാ​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ സോ​നം നാ​യി​ക​യാ​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.