ദംഗലിനെ പുകഴ്ത്തി ചൈനീസ് പ്രസിഡന്‍റ്
Monday, June 12, 2017 6:08 AM IST
താ​ൻ ദം​ഗ​ൽ ക​ണ്ടു​വെ​ന്ന് മോ​ദി​യെ അ​റി​യി​ച്ച് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ്. ദം​ഗ​ൽ വ​ള​രെ ന​ന്നാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് താ​ൻ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം​പോ​ലെ​ത​ന്നെ താ​ര​ങ്ങ​ളും ന​ന്നാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

ഷാ​ങ്ഹാ​യ് കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ലാ​ണ് സി​നി​മ​യെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ന്മാ​രും ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ്ശ​ങ്കർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.