ര​ണ്‍​വീ​റി​ന്‍റെ മ​ന​സി​ൽ ദീ​പി​ക ത​ന്നെ
Monday, August 14, 2017 3:26 AM IST
ബോ​ളി​വു​ഡ് സു​ന്ദ​ര​ൻ ര​ണ്‍​വീ​ർ സിം​ഗി​നു സി​നി​മ​യി​ൽ ഒ​രു​പാ​ട് സു​ന്ദ​രി​ക​ൾ ചും​ബ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​തു സു​ന്ദ​രി ന​ൽ​കി​യ ചും​ബ​ന​മാ​ണ് മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ൽ ര​ണ്‍​വീ​റി​ന് ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ. അ​തു ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ചും​ബ​ന​മാ​ണ്.

നേ​ഹ ധു​പി​യ​യു​ടെ ഒ​രു ചാ​റ്റ് ഷോ​യ്ക്കി​ട​യി​ലാ​ണ് ര​ണ്‍​വീ​റി​നു നേ​രേ ഈ ​കു​സൃ​തിച്ചോദ്യം വ​ന്ന​ത്. യു​വ​താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം ചും​ബ​ന രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് രണ്‍​വീ​ർ സിം​ഗ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ദീ​പി​ക​യും ര​ണ്‍​വീ​റും പ്ര​ണ​യ​ത്തി​ലു​മാ​ണ്.

അ​ടു​ത്തി​ടെ ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞ​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഹോ​ളി​വു​ഡി​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തി​നാ​യി ദീ​പി​ക രണ്‍​വീ​റി​ന്‍റെ പ്ര​ണ​യം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു​വെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​ത്.സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ രാം​ലീ​ല എ​ന്ന ചി​ത്ര​ത്തി​ൽ ഇ​രു​വ​രു​ടെ​യും ചും​ബ​ന രം​ഗം ഏ​റെ കൈ​യ​ടി നേ​ടി​യി​രു​ന്നു. ബ​ൻ​സാ​ലി​യു​ടെ ത​ന്നെ പ​ദ്മാ​വ​തി​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.