ട്വിറ്ററിലും താരമായി ഷാരൂഖ്
Friday, September 15, 2017 9:08 PM IST
സൂപ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നു ട്വി​റ്റ​റി​ൽ 2.8കോ​ടി ഫോ​ളോ​വേ​ഴ്സ്. ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സു​ള്ള താ​ര​ം അ​മി​താ​ഭ് ബ​ച്ച​ൻ തന്നെ. 2.9 കോടി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത് സ​ൽ​മാ​ൻ ഖാ​ൻ, ആ​മി​ർ​ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്.

ആ​ന​ന്ദ് എ​ൽ റാ​യി​യുടെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ലാ​ണ് ഷാ​രൂ​ഖ് ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ദ്ഷ, കിം​ഗ് ഓ​ഫ് ബോ​ളി​വു​ഡ്, കിം​ഗ് ഖാ​ൻ എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഷാ​രൂ​ഖ് ഖാ​നെ വി​ളി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.