ഫാ​ഷ​ൻ ലോ​ക​ത്തെ അ​ന്പ​ര​പ്പി​ച്ച് പ്രി​യ​ങ്ക
Monday, September 18, 2017 11:19 PM IST
ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​തി​ൽ മി​ടു​ക്കി​യാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര. പ്രി​യ​ങ്ക​യു​ടെ ഫാ​ഷ​നി​ൽ തന്‍റേ​താ​യ കൈ​യൊ​പ്പ് എ​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഫാ​ഷ​ൻ ലോ​ക​ത്തെ വീ​ണ്ടും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക.

ലോസ് ആഞ്ചലസിൽ ന​ട​ന്ന 69-ാമ​ത്തെ എ​മ്മി അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ എ​ല്ലാ​രു​ടെ​യും ക​ണ്ണു​ട​ക്കി​യ​ത് പ്രി​യ​ങ്ക ചോ​പ്ര​യു​ടെ തൂ​വെ​ള​ള ഗൗ​ണി​ലാ​യി​രു​ന്നു. അ​റ്റ​ത്ത് വെ​ള​ള തൂ​വ​ലു​ക​ൾ പി​ടി​പ്പി​ച്ച തൂ​വെ​ള​ള ഗൗ​ണ്‍ അ​ണി​ഞ്ഞ പ്രി​യ​ങ്ക രാ​ജകു​മാ​രി​യെപ്പോ​ലെ സു​ന്ദ​രി​യാ​യി​രു​ന്നു. പോ​ണി ടെ​യി​ൽ ആ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ഹെ​യ​ർ സ്റ്റൈ​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം പ്രി​യ​ങ്ക അ​ണി​ഞ്ഞ ചു​വ​പ്പ് ഗൗ​ണും ബി​ ടൗ​ണി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.