ആ ​പ്ര​ണ​യം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ അ​ഭി​ഷേ​ക് ബ​ച്ച​നും ദീ​പി​ക​യും
Tuesday, November 7, 2017 4:51 AM IST
ബോ​ളി​വു​ഡി​ലെ ഏ​റെ ച​ർ​ച്ച​യാ​യ പ്ര​ണ​യ​മാ​യി​രു​ന്നു എ​ഴു​ത്തു​കാ​രാ​യി​രു​ന്ന അ​മൃ​ത പ്രീത​ത്തി​ന്‍റെ​യും സാ​ഹീ​ർ ലു​ധി​യാ​ൻ​വി​യു​ടെ​യും. ഇ​വ​രു​ടെ പ്ര​ണ​യ​ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​കയാ​ണ്. സ​ഞ്ജ​യ് ലീ​ല ബൻ​സാ​ലി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ൽ അ​മൃ​ത പ്രീത​മാ​യി വേ​ഷ​മി​ടു​ക ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​ണെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്. നേ​ര​ത്തെ ഐ​ശ്വ​ര്യാ റാ​യ് പ്രി​യ​ങ്ക ചോ​പ്ര, പ​രി​ണീ​തി ചോ​പ്ര തു​ട​ങ്ങി​യ​വ​രെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ ദീ​പി​ക​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. സാ​ഹീ​ർ ലു​ധി​യാ​ൻ​വി​യാ​യി വേ​ഷ​മി​ടു​ക അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.