രൺബീറും മഹിറയും പ്രണയത്തിൽ..?
Thursday, October 5, 2017 2:03 AM IST
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡ് താ​രം ര​ണ്‍​ബീ​ർ ക​പൂ​റും പാ​കി​സ്ഥാ​ൻ സി​നി​മാ​താ​രം മ​ഹി​റാ​ഖാ​നും ച​ർ​ച്ച​യാ​കു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​രു​വ​രു​ടെ​യും ന്യൂ​യോ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ ആ​യ​തി​നു​പി​ന്നാ​ലെ​യാ​ണ് പു​തി​യ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ ആ​യ​ത്. ഇ​രു​വ​ർ​ക്കു​മി​ട​യി​ലെ ബ​ന്ധം സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​യും ച​ർ​ച്ച​യാ​കു​ന്ന​ത്. ആ​ദ്യം ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ആ​ണ് പു​റ​ത്തു​വ​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ഒ​രേ ത​രം ഷ​ർ​ട്ട് ധ​രി​ച്ചു​ള്ള വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ൽ ആ​യ​ത്.

ഇ​രു​വ​രു​ടെ​യും ഷ​ർ​ട്ടി​ലെ സാ​മ്യ​ത തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ ആ​യ​ത്. ചു​വ​പ്പും ക​റു​പ്പും ക​ല​ർ​ന്ന ചെ​ക്ക് ഷ​ർ​ട്ടാ​ണ് വ്യ​ത്യ​സ്ത പോ​സ്റ്റു​ക​ളി​ൽ ഇ​വ​രു​ടെ വേ​ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.