പി.​ടി. ഉ​ഷ​യാ​കാ​ൻ പ്രി​യ​ങ്ക ചോ​പ്ര
Monday, October 2, 2017 3:11 AM IST
രാ​ജ്യ​ത്ത് സ്പോ​ർ​ട്സ്-​ജീ​വ​ച​രി​ത്ര സി​നി​മ​ക​ളു​ടെ കാ​ല​മാ​ണ് ഇ​പ്പോ​ൾ. നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ​തും എ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തും. അ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പു​തു​താ​യി വ​രു​ന്ന വാ​ർ​ത്ത പി ​ടി ഉ​ഷ​യു​ടെ ജീ​വി​ത​വും സി​നി​മ​യാ​കു​ന്നു​വെ​ന്ന​താ​ണ്.പി.ടി. ഉ​ഷ​യാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് പ്രി​യ​ങ്ക ചോ​പ്ര​യാ​ണ്.

പി.ടി. ഉ​ഷ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രേ​വ​തി വ​ർ​മ​യാ​ണ്. പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ഡോ. ​സ​ജീ​ഷ് ആ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. എ ​ആ​ർ റ​ഹ്മാ​നാ​ണ് സം​ഗീ​ത​സം​വി​ധാ​നം. നൂ​റു കോ​ടി​യു​ടെ ബ​ജ​റ്റി​ലാ​യി​രി​ക്കും ചി​ത്രം ഒ​രു​ക്കു​ക. മു​ന്പ് മേ​രി കോ​മാ​യി​ട്ടും പ്രി​യ​ങ്ക വെ​ള്ളി​ത്തി​രി​യി​ൽ വേ​ഷ​മി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.