സൊ​നാ​ക്ഷി​യു​ടെ സിം​ഗ​പ്പൂ​ർ ചി​ത്രം വൈറലായി
Thursday, November 16, 2017 4:35 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ ഇ​പ്പോ​ൾ സ്വ​സ്ഥ​മാ​യി അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സിം​ഗ​പ്പൂ​രി​ലാ​ണ് താ​രം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം താ​ര​മൊ​രു ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. സിം​ഗ​പ്പൂ​ർ സ​ണ്‍​സെ​റ്റ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഇ​ട്ട ഫോ​ട്ടോ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.



ക​ട​ൽ​ക്ക​ര​യി​ൽ അ​സ്ത​മ​യ സൂ​ര്യ​ന്‍റെ ശോ​ഭ ആ​സ്വ​ദി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ഗ്ലാ​മ​ർ​വേ​ഷം ധ​രി​ച്ചാ​ണ് ക​ട​ൽ​ക്ക​ര​യി​ൽ നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന ക​ല്ലു​ക​ൾ​ക്ക​മു​ക​ളി​ൽ​നി​ന്ന് താ​രം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര നാ​യ​ക​നാ​യ ഇ​റ്റെ​ഫാ​ഗ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സൊ​നാ​ക്ഷി അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഈ ​ചി​ത്രം ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.