ജാ​ൻ​വി​യു​ടെ അ​മ്മ​വേ​ഷം ശ്രീ​ദേ​വി​ക്ക് ?
Wednesday, November 29, 2017 6:40 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി ആ​യി​രു​ന്ന ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ​ർ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ബോ​ളി​വു​ഡ് സി​നി​മാ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്. അ​മ്മ​യു​ടെ അ​ഭി​ന​യ​മി​ക​വ് അ​റി​യാ​വു​ന്ന പ്രേ​ക്ഷ​ക​ർ ജാ​ൻ​വി​യു​ടെ വ​ര​വ് ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ്.

ജാ​ൻ​വി ക​പൂ​റി​ന്‍റെ അ​ര​ങ്ങേ​റ്റം ബോ​ളി​വു​ഡി​ൽ ഇ​തി​നോ​ട​കം ചൂ​ടു​ള്ള ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ജാ​ൻ​വി​യോ​ടൊ​പ്പം ചി​ത്ര​ത്തി​ൽ ശ്രീ​ദേ​വി​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന ത​ര​ത്തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ ജാ​ൻ​വി​യു​ടെ അ​മ്മ​വേ​ഷ​ത്തി​ലാ​ണ് ശ്രീ​ദേ​വി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. അ​ങ്ങ​നെ​യെ​ങ്കി​ൽ ജീ​വി​ത​ത്തി​ലെ അ​മ്മ സി​നി​മ​യി​ലെ അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ലും ജാ​ൻ​വി​യു​ടെ അ​മ്മ​യാ​കും.

ക​ര​ണ്‍​ജോ​ഹ​ർ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജാ​ൻ​വി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ധ​ട​ക് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ശ​ശാ​ങ്ക് കൈ​താ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൂ​പ്പ​ർ​ഹി​റ്റ് മ​റാ​ത്തി ചി​ത്ര​മാ​യ സൈ​റ​ത്തി​ന്‍റെ റീ​മേ​ക്കാ​ണ് ധ​ട​ക്. ഇ​ഷാ​ൻ ഖ​ട്ട​ർ ആ​ണ് ജാ​ൻ​വി​യു​ടെ നാ​യ​ക​നാ​യി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ ആ​റി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ചോ​ക്ലേ​റ്റ് നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ അ​ർ​ധ സ​ഹോ​ദ​ര​നാ​ണ് ഇ​ഷാ​ൻ ഖ​ട്ട​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.