സദാചാരവാദികൾക്ക് ത​പ്സിയുടെ ചുട്ടമറുപടി
Thursday, November 23, 2017 5:32 AM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ടി ത​പ്സി പോ​സ്റ്റ്ചെ​യ്ത ചി​ത്ര​ത്തി​നെ​തി​രെ സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം. ചി​ല നി​മി​ഷ​ങ്ങ​ൾ ആ​രാ​ലും തി​രു​ത്ത​പ്പെ​ടാ​തെ​യും സ്പ​ർ​ശി​ക്ക​പ്പെ​ടാ​തെ​യും നി​ൽ​ക്കും എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​പ്സി പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​നെ​തി​രെ​യാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം.




ത​പ്സി​യെ വി​മ​ർ​ശി​ച്ചു കൊ​ണ്ടു​ള്ള ക​മന്‍റുക​ളാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ച്ച​ത്. ചി​ല​ർ ത​പ്സി​യെ ഭാ​ര​ത​സം​സ്കാ​രം പ​ഠി​പ്പിക്ക​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മ​റ്റു ചി​ല​രാ​ക​ട്ടെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ സ്ത്രീ​ക​ളി​ലേ​ക്ക് പു​രു​ഷ​ന്മാ​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​മെ​ന്നും അ​ത് സ്ത്രീ​ക​ൾ​ക്ക് ഉ​പ​ദ്ര​വ​മാ​കു​മെ​ന്നും ഒ​രാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ അ​ങ്ങ​നെ അ​സു​ഖ​മു​ള്ള പു​രു​ഷ​ന്മാ​ർ അ​ത് ഭേ​ദ​മാ​കാ​ൻ എ​ന്തെ​ങ്കി​ലും പ്ര​തി​വി​ധി ചെ​യ്യ​ണ​മെ​ന്നു​മു​ള്ള ചു​ട്ട മ​റു​പ​ടി​യാ​ണ് ത​പ്സി ന​ൽ​കി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.