റേഡി​യോ ജോ​ക്കി​യാ​യി വി​ദ്യ; തുമാരി സുലു വരുന്നു
Wednesday, October 25, 2017 11:26 PM IST
ബോ​ളി​വു​ഡ് ന​ടി വി​ദ്യ ബാ​ല​ൻ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് തു​മാ​രി സു​ലു. ചി​ത്ര​ത്തി​ൽ റേ​ഡി​യോ ജോ​ക്കി ആ​വു​ന്ന​തി​നു വേ​ണ്ടി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ക​യും പി​ന്നീ​ട് അ​ത് നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ്ത്രീ​യു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. സു​രേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ കഴിഞ്ഞ ദിവസം പു​റ​ത്തി​റ​ക്കിയിരുന്നു.

ചി​ത്ര​ത്തി​ൽ വി​ദ്യ​ക്കൊ​പ്പം നേ​ഹ ധൂ​പി​യ, മാ​ന​വ് കൗ​ൾ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ന​വം​ബ​ർ 17 നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.