മമ്മൂട്ടിയുടെ ​അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ ജൂണിൽ
Friday, May 18, 2018 5:59 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കുന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ ജൂ​ൺ 15ന് ​എ​ത്തും. ഷാ​ജി പാ​ടൂ​ർ ആണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഹ​നീ​ഫ് അ​ദേ​നി​യാ​ണ്. ഗോ​പി സു​ന്ദ​ർ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ആ​ൽ​ബി​യാ​ണ് കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ൻ​സ​ൺ പോ​ൾ, സി​ദ്ദി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ക​നി​ഹ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. റം​സാ​ൻ റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്രം മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്ത​ിരി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്, സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​റും പി​ന്നീ​ട് എ​ത്തി​യ ഗാ​ന​വും പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.