ദുരൂഹതകളൊളിപ്പിച്ച് അബ്രഹാമിന്‍റെ സന്തതികളുടെ പുതിയ പോസ്റ്റർ
Tuesday, May 22, 2018 12:19 PM IST
മ​മ്മൂ​ട്ടിയെ നാ​യ​ക​നാ​ക്കി ഷാജി പടൂർ സംവിധാനം ചെയ്യുന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളുടെ പുതിയ പോസ്റ്റർ എത്തി. ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് ഈ ചിത്രത്തിനായി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ൺ 15ന് ​ചിത്രം തിയറ്ററുകളിൽ എ​ത്തും.

ആ​ൻ​സ​ൺ പോ​ൾ, സി​ദ്ദി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ക​നി​ഹ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. റം​സാ​ൻ റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്രം മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തിരി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​ർ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ആ​ൽ​ബി​യാ​ണ് കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.