വീണ്ടും മഡോണ
Thursday, March 8, 2018 9:36 AM IST
‌പ്രേ​മം, കി​ങ് ല​യ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം മ​ഡോ​ണ വീ​ണ്ടും നാ​യി​ക​യാ​കു​ന്നു. ആ​സി​ഫ് അ​ലി​ നാ​യ​ക​നാ​കു​ന്ന ഇ​ബ്‌​ലീ​സി​ലൂ​ടെ​യാ​ണ് മ​ഡോ​ണ വീ​ണ്ടും നാ​യി​ക​യാ​കു​ന്ന​ത്. എ​ക്സൈ​റ്റ് ചെ​യ്യി​പ്പി​ക്കു​ന്ന ക​ഥ​യ്ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പാ​യി​രു​ന്നു ഇ​ത്ര​യും കാ​ല​മെ​ന്ന് മ​ഡോ​ണ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ഡോ​ണ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്.ക​ഠി​ന​മാ​യ ജോ​ലി മൂ​ലം ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യും മാ​ന​സി​ക പി​രി​മു​റു​ക്ക​വും ഉ​ണ്ടാ​യി. പ​ല ഡോ​ക്ട​ര്‍​മാ​രെ​യും ക​ണ്ടെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​യി​ല്ല.

ഒ​ടു​വി​ൽ ഒ​രു ക​ള​രി ഗു​രു​ക്ക​ളു​ടെ അ​ടു​ത്തു​പോ​യി. അ​ദ്ദേ​ഹം ത​ന്ന എ​ണ്ണ ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ അ​സു​ഖ​മെ​ല്ലാം മാ​റി. ഇ​പ്പോ​ൾ പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണ്- മ​ഡോ​ണ പ​റ​യു​ന്നു. പി​ന്നീ​ട് ഗോ​വ, മ​ണാ​ലി, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലും യാ​ത്ര പോ​യി. അ​തി​നി​ട​യി​ലാ​ണ് ഇ​ബ്‌​ലീ​സി​ന്‍റെ ക​ഥ കേ​ട്ട​ത്. ക​ഥ ഇ​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ട് അ​ഭി​ന​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു- മ​ഡോ​ണ പ​റ​ഞ്ഞു.വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന ജു​ങ്ക എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലും മ​ഡോ​ണ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.