അ​ദിതി രവി ത​മി​ഴി​ലേക്ക്
Friday, February 23, 2018 10:05 AM IST
അ​ദി​തി ര​വി ത​മി​ഴ​ക​ത്ത് നാ​യി​ക​യാ​യി അ​ര​ങ്ങേ​റു​ന്നു. അ​ല​മാ​ര, ആ​ദി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യനാ​യ ന​ടി​യാ​ണ് അ​ദി​തി.​ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ലാ​ണ് അ​ദി​തി നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ പ്ര​യാ​ഗ മാ​ർ‌​ട്ടി​ൻ ചെ​യ്ത വേ​ഷ​മാ​ണ് അ​ദി​തി ത​മി​ഴി​ൽ അ​വ​ത​രി​പ്പി​​ക്കു​ന്ന​ത്.നാ​ദി​ർ​ഷ ത​ന്നെ​യാ​ണ് ചി​ത്രം ത​മി​ഴി​ലും സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ജി​ത് ഫ്രം ​അ​റു​പ്പു​ക്കോ​ട്ടൈ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.