പോ​ത്തി​ൽ വി​നാ​യ​ക​ൻ നായകൻ
Tuesday, July 17, 2018 3:13 PM IST
ഈ ​മ യൗ​വി​ന് ശേ​ഷം ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന പോ​ത്തിൽ വിനായകൻ നായകൻ. താരത്തി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ചൊ​രു ചി​ത്ര​മാ​യി​രി​ക്കും പോ​ത്ത് എ​ന്നാ​ണ് അ​ണി​യ​റ​യി​ലെ സം​സാ​രം.

വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേതാ​യ ഇ​രി​പ്പി​ടം കണ്ടെത്തിയ ന​ട​നാ​ണ് വി​നാ​യ​ക​ൻ. പോ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​നാ​യ​ക​ൻ ഒ​രു കോ​ടി​രൂ​പ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​താ​യും അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർട്ടു​ണ്ട്. ഈ സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.