ഐ​ക്ക​ര​ക്കോ​ണ​ത്തെ ഭി​ഷ​ഗ്വ​ര​ന്മാ​ർ; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Sunday, July 22, 2018 10:29 AM IST
പു​തു​മു​ഖ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബി​ജു മ​ജീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഐ​ക്ക​ര​ക്കോ​ണ​ത്തെ ഭി​ഷ​ഗ്വ​ര​ന്മാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പു​തു​മു​ഖ​ങ്ങ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശി​വ​ജി ഗു​രു​വാ​യൂ​ർ, സീ​മ ജി. ​നാ​യ​ർ, ലാ​ലു അ​ല​ക്സ്, സു​നി​ൽ സു​ഗ​ത, ജാ​ഫ​ർ ഇ​ടു​ക്കി, സാ​ജു ന​വോ​ദ​യ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സോ​ഹ​ൻ റോ​യി​യും, അ​ഭി​നി സോ​ഹ​ൻ റോ​യി​യു​മാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ഏ​രീ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ഈ ​സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.